---
title: "#by-election | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന് "
english_title: "#Pudupally by-election On September 5, counting of votes at 8"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137476/pudupally-by-election-on-september-5-counting-of-votes-at-8"
published_at: "2023-08-08T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d24787a82a4_Untitled-2_copy.jpg"
keywords: []
---

# #by-election | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന് 

> **Lead Summary:** പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് , സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

## Article Content

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് , സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക.

സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137476/pudupally-by-election-on-september-5-counting-of-votes-at-8)