---
title: "#lottery|  10 ലക്ഷം രൂപ ലോട്ടറി അടിച്ചു ;  ഇതരസംസ്ഥാന തൊഴിലാളി സഹായത്തിനായി കൂത്തുപറമ്പ് പോലിസ്  സ്റ്റേഷനിൽ"
english_title: "10 lakh rupees won the lottery At Koothuparam Police Station for out-of-state labor assistance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136721/10-lakh-rupees-won-the-lottery-at-koothuparam-police-station-for-out-of-state-labor-assistance"
published_at: "2023-08-05T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce24b86a432_Untitled-1_copy.jpg"
keywords: []
---

# #lottery|  10 ലക്ഷം രൂപ ലോട്ടറി അടിച്ചു ;  ഇതരസംസ്ഥാന തൊഴിലാളി സഹായത്തിനായി കൂത്തുപറമ്പ് പോലിസ്  സ്റ്റേഷനിൽ

> **Lead Summary:** **കൂത്തുപറമ്പ്: ** 10 ലക്ഷം രൂപ ലോട്ടറി അടിച്ചു , ഇതരസംസ്ഥാന തൊഴിലാളി സഹായത്തിനായി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിൽ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുമായി ഇതരസംസ്ഥാന തൊഴിലാളി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിലെത്തി.

## Article Content

**കൂത്തുപറമ്പ്: ** 10 ലക്ഷം രൂപ ലോട്ടറി അടിച്ചു , ഇതരസംസ്ഥാന തൊഴിലാളി സഹായത്തിനായി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിൽ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുമായി ഇതരസംസ്ഥാന തൊഴിലാളി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിലെത്തി.

വെസ്റ്റ് ബംഗാൾ സ്വദേശി നൂർ ഇസ്ലാം ഷേഖിനാണ് നിർമ്മൽ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ അടിച്ചത്. പോലിസ് മുഖേന ടിക്കറ്റ് ബാങ്കിന് കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136721/10-lakh-rupees-won-the-lottery-at-koothuparam-police-station-for-out-of-state-labor-assistance)