---
title: "#panoor| രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്ത  ഉത്തരവിൽ  ആഹ്ലാദം പ്രകടിപ്പിച്ച്  പാനൂരിൽ പ്രകടനം"
english_title: "The #order stayed the #disqualification of #Rahul Gandhi Demonstration at #Panoor with joy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136530/the-order-stayed-the-disqualification-of-rahul-gandhi-demonstration-at-panoor-with-joy"
published_at: "2023-08-04T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd210160c9a_Untitled-2_copy.jpg"
keywords: []
---

# #panoor| രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്ത  ഉത്തരവിൽ  ആഹ്ലാദം പ്രകടിപ്പിച്ച്  പാനൂരിൽ പ്രകടനം

> **Lead Summary:** **പാനൂർ: ** പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്.. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ പി സാജു,സന്തോഷ് കണ്ണമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, സി.വി. എ. ജലീൽ, കേ രമേശൻ, കെ പി രാമചന്ദ്രൻ,ബിന്ദു കെ സി, ഷിബിന വി.കെ ടി കെ അശോകൻ എന്നിവർ, നേതൃത്വം നൽകി.

## Article Content

**പാനൂർ: ** പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്.. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ പി സാജു,സന്തോഷ് കണ്ണമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, സി.വി. എ. ജലീൽ, കേ രമേശൻ, കെ പി രാമചന്ദ്രൻ,ബിന്ദു കെ സി, ഷിബിന വി.കെ ടി കെ അശോകൻ എന്നിവർ, നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136530/the-order-stayed-the-disqualification-of-rahul-gandhi-demonstration-at-panoor-with-joy)