---
title: "#missing|കണ്ണൂരിൽ ഭർതൃമതിയെയും, 16 മാസം പ്രായമായ കുഞ്ഞിനെയും കാണാനില്ല"
english_title: "The #wife and 16-month-old# baby are #missing in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/136272/the-wife-and-16-month-old-baby-are-missing-in-kannur"
published_at: "2023-08-03T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbdc434cd57_Untitled-3_copy.jpg"
keywords: []
---

# #missing|കണ്ണൂരിൽ ഭർതൃമതിയെയും, 16 മാസം പ്രായമായ കുഞ്ഞിനെയും കാണാനില്ല

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ ഭർതൃമതിയെയും, 16 മാസം പ്രായമായ കുഞ്ഞിനെയും കാണാനില്ല മാതാവിനെയും, പിഞ്ചുകുട്ടിയെയും കാണാതായ സംഭവത്തിൽ ടൗൺപോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ ഭർതൃമതിയെയും, 16 മാസം പ്രായമായ കുഞ്ഞിനെയും കാണാനില്ല മാതാവിനെയും, പിഞ്ചുകുട്ടിയെയും കാണാതായ സംഭവത്തിൽ ടൗൺപോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കൊറ്റാളിയിലെ 23കാരിയെയും 16മാസം പ്രായമുള്ള കുഞ്ഞിനെയും കാലത്ത് മുതൽ കാണാതായത്. ഭർത്താവ് കുറ്റിക്കകം മുനമ്പിലെ ഒളുവിൽ ഹൗസിൽ മുബഷിറിന്റെ പരാതിയിലാണ് കേസെടുത്തത്. അഞ്ചരവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഖത്തറിൽ ജോലി ചെയ്യുന്ന മുബഷിർ 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/136272/the-wife-and-16-month-old-baby-are-missing-in-kannur)