---
title: "#arrest  |കണ്ണൂരിൽ പത്താം ക്ലാസുകാരിക്ക് നേരെ പീഡന ശ്രമം ; സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ റിമാൻ്റിൽ"
english_title: "10th #class girl #molested in #Kannur #School #security guard #remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135899/10th-class-girl-molested-in-kannur-school-security-guard-remanded"
published_at: "2023-08-02T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca31e6409f9_Untitled-7_copy.jpg"
keywords: []
---

# #arrest  |കണ്ണൂരിൽ പത്താം ക്ലാസുകാരിക്ക് നേരെ പീഡന ശ്രമം ; സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ റിമാൻ്റിൽ

> **Lead Summary:** **കണ്ണൂർ: ** പത്താം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെ സ്കൂളിലെ സുരക്ഷാ ജീവനക്കാരന്റെ പീഡനശ്രമം. സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ വാരം കടവിലെ എഴുപത്തിരണ്ടു കാരനായ നരയൻ കണ്ടി കാസിമിനെ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.

## Article Content

**കണ്ണൂർ: ** പത്താം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെ സ്കൂളിലെ സുരക്ഷാ ജീവനക്കാരന്റെ പീഡനശ്രമം. സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ വാരം കടവിലെ എഴുപത്തിരണ്ടു കാരനായ നരയൻ കണ്ടി കാസിമിനെ പോലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.

കണ്ണൂർ നഗരത്തിലെ പ്രധാന വിദ്യാലയത്തിലാണ് സംഭവം നടന്നത്. ഒരാഴ്ച മുന്നേയാണ് കാലത്ത് സ്കൂളിലെത്തിയ വിദ്യാർത്ഥിനിക്ക് നേരെ വയോധികന്റെ പീഡനശ്രമം നടന്നത്. വിദ്യാർത്ഥിനി അധ്യാപികയോട് സംഭവം പറയുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിലായി രുന്നു ടൗൺ പോലീസ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135899/10th-class-girl-molested-in-kannur-school-security-guard-remanded)