---
title: "#chambad|ചമ്പാട്ടെ കോൺഗ്രസ് നേതാവ് കെ. കേളു മാസ്റ്ററെ അനുസ്മരിച്ചു"
english_title: "#Champad #Congress #leader #K.Kelu Master#remembered "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135697/champad-congress-leader-kkelu-masterremembered"
published_at: "2023-08-01T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c932d0a2e2d_Untitled-1_copy.jpg"
keywords: []
---

# #chambad|ചമ്പാട്ടെ കോൺഗ്രസ് നേതാവ് കെ. കേളു മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:** **ചമ്പാട്: ** ആദ്യകാല കോൺഗ്രസ്‌ നേതാവായിരുന്ന ചമ്പാട് കുണ്ടുകുളങ്ങരയിലെ കെ കേളുമാസ്റ്ററുടെ ഏഴാം ചരമാവാർഷികദിനം ആചരിച്ചു. ശവകുടിരത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ചമ്പാട്: ** ആദ്യകാല കോൺഗ്രസ്‌ നേതാവായിരുന്ന ചമ്പാട് കുണ്ടുകുളങ്ങരയിലെ കെ കേളുമാസ്റ്ററുടെ ഏഴാം ചരമാവാർഷികദിനം ആചരിച്ചു. ശവകുടിരത്തിൽ പുഷ്പാർച്ചന നടത്തി.

കോടിയേരി മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ വി. സി. പ്രസാദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി. പി. പ്രേമനാഥൻ അധ്യക്ഷത വഹിച്ചു. ടി.ആർ.സി. അടിയോടി, എം. വിനോദ് കുമാർ, ടി. പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135697/champad-congress-leader-kkelu-masterremembered)