---
title: "#chokli |ചൊക്ലിയിൽ കല്യാണ വീട്ടിലെത്തിയ യുവതിയെ അപമാനിച്ചു ; പുല്ലൂക്കര  സ്വദേശിക്കെതിരെ കേസ്"
english_title: "In #Chokli, the young #woman who came to the #wedding house was #insulted #Case against native of #Pullukkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135613/in-chokli-the-young-woman-who-came-to-the-wedding-house-was-insulted-case-against-native-of-pullukkara"
published_at: "2023-08-01T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8e41e4b195_Untitled-3_copy.jpg"
keywords: []
---

# #chokli |ചൊക്ലിയിൽ കല്യാണ വീട്ടിലെത്തിയ യുവതിയെ അപമാനിച്ചു ; പുല്ലൂക്കര  സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **ചൊക്ലി: ** ചൊക്ലിയിൽ കല്യാണ വീട്ടിലെത്തിയ യുവതിയെ അപമാനിച്ചു ; പുല്ലൂക്കര സ്വദേശിക്കെതിരെ കേസ് കല്യാണ വീട്ടിലെത്തിയ യുവതിയെ ആൾക്കൂട്ടത്തിൽ വെച്ച് അസഭ്യം പറയുകയും, അപമാനിക്കുക യും ചെയ്ത പ്രദേശവാസി ക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**ചൊക്ലി: ** ചൊക്ലിയിൽ കല്യാണ വീട്ടിലെത്തിയ യുവതിയെ അപമാനിച്ചു ; പുല്ലൂക്കര സ്വദേശിക്കെതിരെ കേസ് കല്യാണ വീട്ടിലെത്തിയ യുവതിയെ ആൾക്കൂട്ടത്തിൽ വെച്ച് അസഭ്യം പറയുകയും, അപമാനിക്കുക യും ചെയ്ത പ്രദേശവാസി ക്കെതിരെ പോലീസ് കേസെടുത്തു.

ചൊക്ലി പുല്ലൂക്കര സ്വദേശിനിയായ 46 കാരിയുടെ പരാതിയിലാണ് പുല്ലൂക്കരയിലെ കെ. പ്രകാശനെതിരെ പോലീസ് കേസെ ടുത്തത്. ഇക്കഴിഞ്ഞ 29 ന് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ പുല്ലൂക്കരയിൽ നടന്ന വിവാഹ സ്വീകരണ ചടങ്ങി നിടെയായിരുന്നു സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135613/in-chokli-the-young-woman-who-came-to-the-wedding-house-was-insulted-case-against-native-of-pullukkara)