---
title: "#arrest|കണ്ണൂരിൽ  ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ "
english_title: "#Young man #caught with #brown #sugar."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135532/young-man-caught-with-brown-sugar"
published_at: "2023-08-01T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8b08b641fe_Untitled-4_copy.jpg"
keywords: []
---

# #arrest|കണ്ണൂരിൽ  ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയ്ല്ല്യത്തും പാർട്ടിയും ബർണ്ണശ്ശേരി മൊയ്തീൻപള്ളിക്ക് സമീപം വെച്ച് 1.375ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവിനെ പിടികൂടി.

## Article Content

**കണ്ണൂർ: **കണ്ണൂർ എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയ്ല്ല്യത്തും പാർട്ടിയും ബർണ്ണശ്ശേരി മൊയ്തീൻപള്ളിക്ക് സമീപം വെച്ച് 1.375ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവിനെ പിടികൂടി.

എൻ ജി ഒ ക്വാർട്ടേ സിൽ താമസിക്കുന്ന ശ്രീരാഗ്. ടി. കെ. (27) എന്നയാളെയാണ് പിടിച്ചത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ്. C. H. രജിത്ത് കുമാർ. N. സജിത്ത്.എം ,റോഷി. K. P. ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ ഷമീന. A. P. എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135532/young-man-caught-with-brown-sugar)