---
title: "#arrest|കൂട്ടുപുഴ ചെക്പോസ്റ്റിൽ ബാംഗ്ലൂർ ബസിൽ നിന്നും തിരൂരേക്ക് കടത്തുകയായിരുന്ന  ഒരു കോടി  പന്ത്രണ്ട് ലക്ഷം രൂപ പിടികൂടി ; 5 പേർ അറസ്റ്റിൽ"
english_title: "#One crore twelve lakh #rupees seized from #Bangalore bus at #Koottupuzha check post 5 people were #arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135513/one-crore-twelve-lakh-rupees-seized-from-bangalore-bus-at-koottupuzha-check-post-5-people-were-arrested"
published_at: "2023-08-01T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a6c9e637c_Untitled-2_copy.jpg"
keywords: []
---

# #arrest|കൂട്ടുപുഴ ചെക്പോസ്റ്റിൽ ബാംഗ്ലൂർ ബസിൽ നിന്നും തിരൂരേക്ക് കടത്തുകയായിരുന്ന  ഒരു കോടി  പന്ത്രണ്ട് ലക്ഷം രൂപ പിടികൂടി ; 5 പേർ അറസ്റ്റിൽ

> **Lead Summary:** **കൂട്ടുപുഴ: **കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഇന്ന് പുലർച്ചെയോടെ നടന്ന പരിശോധനയിൽ ഒരു കോടി 12 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിലായി.

## Article Content

**കൂട്ടുപുഴ: **കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഇന്ന് പുലർച്ചെയോടെ നടന്ന പരിശോധനയിൽ ഒരു കോടി 12 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശികളായ അഞ്ചുപേർ പിടിയിലായി.

ബാംഗ്ലൂർ - കോഴിക്കോട് ടൂറിസ്റ്റ് ബസ്സിൽ വച്ചാണ് പണം പിടികൂടിയത്. അരയിൽ കെട്ടിവെച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു തിരൂരിൽ ഏൽപ്പിക്കാനുള്ള പണം ആണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135513/one-crore-twelve-lakh-rupees-seized-from-bangalore-bus-at-koottupuzha-check-post-5-people-were-arrested)