---
title: "#suicide|കണ്ണൂരിൽ ബന്ധുവിന് സന്ദേശമയച്ച് യുവാവ് ജീവനൊടുക്കി"
english_title: "In #Kannur, a #young man #committed #suicide by #sending a #message to his #relative"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135433/in-kannur-a-young-man-committed-suicide-by-sending-a-message-to-his-relative"
published_at: "2023-08-01T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c867ad66518_Untitled-1_copy.jpg"
keywords: []
---

# #suicide|കണ്ണൂരിൽ ബന്ധുവിന് സന്ദേശമയച്ച് യുവാവ് ജീവനൊടുക്കി

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ ബന്ധുവിന് സന്ദേശമയച്ച് യുവാവ് ജീവനൊടുക്കി താൻ മരിക്കുകയാ ണെന്ന് ബന്ധുവിന് മൊബൈൽ ഫോണിലൂടെ സന്ദേശമയച്ച് യുവാവ് ജീവനൊടുക്കി. കാട്ടാമ്പള്ളി റോഡിൽ ഹിലാൽ ജുമാമസ്ജിദിന് സമീപത്തെ എം.കെ.ജാബിർ ആണ് തൂങ്ങിമരിച്ചത്.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ ബന്ധുവിന് സന്ദേശമയച്ച് യുവാവ് ജീവനൊടുക്കി താൻ മരിക്കുകയാ ണെന്ന് ബന്ധുവിന് മൊബൈൽ ഫോണിലൂടെ സന്ദേശമയച്ച് യുവാവ് ജീവനൊടുക്കി. കാട്ടാമ്പള്ളി റോഡിൽ ഹിലാൽ ജുമാമസ്ജിദിന് സമീപത്തെ എം.കെ.ജാബിർ ആണ് തൂങ്ങിമരിച്ചത്.

പള്ളിയിൽ നിസ്കാരത്തിന് പോകാൻ എഴു ന്നേൽക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുന്നെയാണ് ബന്ധുവിന് സന്ദേശമയച്ചത്. ജബ്ബാർ-സഫീറ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135433/in-kannur-a-young-man-committed-suicide-by-sending-a-message-to-his-relative)