---
title: "#death|കണ്ണൂരിൽ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു"
english_title: "#Worker #died after #Hitachi #fell on his #body in #Kannur #granite #quarry"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/135218/worker-died-after-hitachi-fell-on-his-body-in-kannur-granite-quarry"
published_at: "2023-07-31T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c756f2ed374_64c7558698440_death.jpg"
keywords: []
---

# #death|കണ്ണൂരിൽ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **കണ്ണൂർ‌:** കണ്ണൂർ‌ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് ആണ് മരിച്ചത്.

## Article Content

**കണ്ണൂർ‌:** കണ്ണൂർ‌ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന. എന്നാൽ ഇന്നു രാവിലെയാണ് വിവരം പുറത്തറിയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/135218/worker-died-after-hitachi-fell-on-his-body-in-kannur-granite-quarry)