---
title: "#death|കോപ്പാലത്ത് ബാറിന് സമീപത്ത് മധ്യവയസ്കൻ മരിച്ച നിലയിൽ"
english_title: "#Middle-aged man #found dead near #Koppalam bar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134746/middle-aged-man-found-dead-near-koppalat-bar"
published_at: "2023-07-29T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4fb15a1c98_Untitled-8_copy.jpg"
keywords: []
---

# #death|കോപ്പാലത്ത് ബാറിന് സമീപത്ത് മധ്യവയസ്കൻ മരിച്ച നിലയിൽ

> **Lead Summary:** **കോപ്പലം : ** കോപ്പാലത്ത് ബാറിന് സമീപത്ത് മധ്യവയസ്കൻ മരിച്ച നിലയിൽ കോപ്പാലം ഗുൽമാർഗ് ബാറിന് സമീപമാണ് മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടത്. പരിയാരം കുപ്പം അമനപ്പാറ ധർമ്മൽ ഹൗസിൽ രാഘവനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കോപ്പലം : ** കോപ്പാലത്ത് ബാറിന് സമീപത്ത് മധ്യവയസ്കൻ മരിച്ച നിലയിൽ കോപ്പാലം ഗുൽമാർഗ് ബാറിന് സമീപമാണ് മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടത്. പരിയാരം കുപ്പം അമനപ്പാറ ധർമ്മൽ ഹൗസിൽ രാഘവനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പന്തക്കൽ എസ്.ഐ പി.പി ജയരാജൻ, എ.എസ്.ഐ വി പി സുരേഷ് ബാബു, വി.മഹേശൻ എന്നിവർ സ്ഥലത്തെത്തി. മൃതദേഹം മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134746/middle-aged-man-found-dead-near-koppalat-bar)