---
title: "#dead|ഇരിക്കൂരിൽ  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "The #sunshade of a #house under #construction in #Irikoor met a #tragic end for a #guest #worker"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/134156/the-sunshade-of-a-house-under-construction-in-irikoor-met-a-tragic-end-for-a-guest-worker"
published_at: "2023-07-27T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c24736e210f_Untitled-1_copy.jpg"
keywords: []
---

# #dead|ഇരിക്കൂരിൽ  നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കണ്ണൂർ :** ഇരിക്കൂർ കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ ആണ് മരിച്ചത്. ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കണ്ണൂർ :** ഇരിക്കൂർ കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ ആണ് മരിച്ചത്. ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/134156/the-sunshade-of-a-house-under-construction-in-irikoor-met-a-tragic-end-for-a-guest-worker)