---
title: "#pptho|എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേർസ് ആൻ്റ് ഹെൽപ്പേർസ് ഓർഗനൈസേഷൻ (പിപിടിഎച്ച്ഒ ) മേഖല കൺവെൻഷൻ നാളെ പാനൂരിൽ"
english_title: "#Aided #Pre-Primary #Teachers and #Helpers #Organization (PPTHO) #Regional #Convention #tomorrow at #Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133972/aided-pre-primary-teachers-and-helpers-organization-pptho-regional-convention-tomorrow-at-panoor"
published_at: "2023-07-26T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c149ba2090a_Untitled-4_copy.jpg"
keywords: []
---

# #pptho|എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേർസ് ആൻ്റ് ഹെൽപ്പേർസ് ഓർഗനൈസേഷൻ (പിപിടിഎച്ച്ഒ ) മേഖല കൺവെൻഷൻ നാളെ പാനൂരിൽ

> **Lead Summary:** **പാനൂർ : ** എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേർസ് ആൻ്റ് ഹെൽപ്പേർസ് ഓർഗനൈസേഷൻ (പിപിടിഎച്ച്ഒ ) മേഖല കൺവെൻഷൻ നാളെ .പാനൂരിൽ രാവിലെ 10ന് സുമംഗലി ഓഡിറ്റോറിയത്തിലെ പ്രസ് ഫോറം ഹാളിൽ നടക്കും.

## Article Content

**പാനൂർ : ** എയ്ഡഡ് പ്രീ പ്രൈമറി ടീച്ചേർസ് ആൻ്റ് ഹെൽപ്പേർസ് ഓർഗനൈസേഷൻ (പിപിടിഎച്ച്ഒ ) മേഖല കൺവെൻഷൻ നാളെ .പാനൂരിൽ രാവിലെ 10ന് സുമംഗലി ഓഡിറ്റോറിയത്തിലെ പ്രസ് ഫോറം ഹാളിൽ നടക്കും.

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ.മനീഷ് ഉദ്ഘാടനം ചെയ്യും. തലശേരി നോർത്ത്, സൗത്ത്, ചൊക്ലി, പാനൂർ, കൂത്തുപറമ്പ് ഉപജില്ലയിലെ അധ്യാപികമാർ കൺവെൻഷനിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133972/aided-pre-primary-teachers-and-helpers-organization-pptho-regional-convention-tomorrow-at-panoor)