---
title: "#accident|കണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു"
english_title: "A #young man #died in a car #accident in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133804/a-young-man-died-in-a-car-accident-in-kannur"
published_at: "2023-07-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0c052eaf28_Untitled-7_copy.jpg"
keywords: []
---

# #accident|കണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ: പഴയങ്ങാടി അടുത്തില എൽ പി സ്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ പി.വി.അശ്വിൻ ആണ് മരിച്ചത്. നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും തമ്മിൽ കുട്ടിയിടിച്ചായിരുന്നു അപകടം.

## Article Content

കണ്ണൂർ: പഴയങ്ങാടി അടുത്തില എൽ പി സ്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ പി.വി.അശ്വിൻ ആണ് മരിച്ചത്. നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും തമ്മിൽ കുട്ടിയിടിച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133804/a-young-man-died-in-a-car-accident-in-kannur)