---
title: "#kuthuparambu|കൂത്ത്പറമ്പിൽ ഭർതൃമതി കാമുകനൊപ്പം ഒളിച്ചോടി ;  ഭർത്താവും സംഘവും യുവാവിന്റെ വീട് അടിച്ചുതകർത്തു"
english_title: "In Koothparam, the wife eloped with her lover The husband and his gang ransacked the young man's house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133374/in-koothparam-the-wife-eloped-with-her-lover-the-husband-and-his-gang-ransacked-the-young-mans-house"
published_at: "2023-07-24T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be81899ae19_download_(2).jpg"
keywords: []
---

# #kuthuparambu|കൂത്ത്പറമ്പിൽ ഭർതൃമതി കാമുകനൊപ്പം ഒളിച്ചോടി ;  ഭർത്താവും സംഘവും യുവാവിന്റെ വീട് അടിച്ചുതകർത്തു

> **Lead Summary:** **കൂത്തുപറമ്പ് : ** ഭർതൃമതിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം വീണ്ടും ഒളിച്ചോടി. വിവരമറിഞ്ഞ ഭർത്താവും സംഘവും കാമുകന്റെ വീട് വളഞ്ഞ് അടിച്ചു തകർത്തു.

## Article Content

**കൂത്തുപറമ്പ് : ** ഭർതൃമതിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം വീണ്ടും ഒളിച്ചോടി. വിവരമറിഞ്ഞ ഭർത്താവും സംഘവും കാമുകന്റെ വീട് വളഞ്ഞ് അടിച്ചു തകർത്തു.

വൈകുന്നേരം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിൽ ആമ്പിലാടാണ് സംഭവം. ഒരാഴ്ച മുമ്പാണ് ആമ്പിലാട് സ്വദേ ശി പ്രജിത്ത് കുമാറിന്റെ ഭാര്യ ബിന്ദു കാമുകനായ ആമ്പിലാട് വെച്ചിയോട്ടെ ഷിനുവിനൊപ്പം നാടുവിട്ടത്.

ഇരുവരും കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പ്രജിത്ത് കുമാറി ന്റെ നേതൃത്വത്തിൽ ഒരു സംഘം ഷിനുവിന്റെ വീട്ടിലെത്തുക യും വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട് ബൈക്കും സ്കൂട്ടിയും തല്ലിപൊളിക്കുക യും ചെയ്യുകയായിരുന്നു. വീട്ടുടമയുടെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി,

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133374/in-koothparam-the-wife-eloped-with-her-lover-the-husband-and-his-gang-ransacked-the-young-mans-house)