---
title: "#KottayamPoil|അപകടത്തിൽ പെട്ടവർക്ക് ധനസഹായവുമായി കോട്ടയം പൊയിൽ  സേവാഭാരതി"
english_title: "#KottayamPoil #Sevabharati with #financial #assistance to #accident #victims"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/133283/kottayampoil-sevabharati-with-financial-assistance-to-accident-victims"
published_at: "2023-07-24T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be3c64c2421_Untitled-10_copy.jpg"
keywords: []
---

# #KottayamPoil|അപകടത്തിൽ പെട്ടവർക്ക് ധനസഹായവുമായി കോട്ടയം പൊയിൽ  സേവാഭാരതി

> **Lead Summary:** **കൂത്തുപറമ്പ് :** അപകടത്തിൽ പെട്ടവർക്ക് ധനസഹായവുമായി കോട്ടയം പൊയിൽ സേവാഭാരതി കോട്ടയം പൊയിൽ ടൗണിൽ അപകടത്തിൽ കാലിന് ക്ഷതം ഏറ്റ സി. അനിൽകുമാർ, ജോലിസ്ഥലത്തിൽ നിന്നും അപകടം പറ്റി ചികിത്സയിൽ കഴിയുന്ന ശ്രീരാമൻ, എന്നിവർക്ക് സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് ധനസഹായം കൈമാറിയത്. സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതി പ്രസിഡന്റ് കിഷോർ ബാബു ധനസഹായം കൈമാറി.

## Article Content

**കൂത്തുപറമ്പ് :** അപകടത്തിൽ പെട്ടവർക്ക് ധനസഹായവുമായി കോട്ടയം പൊയിൽ സേവാഭാരതി കോട്ടയം പൊയിൽ ടൗണിൽ അപകടത്തിൽ കാലിന് ക്ഷതം ഏറ്റ സി. അനിൽകുമാർ, ജോലിസ്ഥലത്തിൽ നിന്നും അപകടം പറ്റി ചികിത്സയിൽ കഴിയുന്ന ശ്രീരാമൻ, എന്നിവർക്ക് സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് ധനസഹായം കൈമാറിയത്. സേവാഭാരതി കോട്ടയം പഞ്ചായത്ത് സമിതി പ്രസിഡന്റ് കിഷോർ ബാബു ധനസഹായം കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/133283/kottayampoil-sevabharati-with-financial-assistance-to-accident-victims)