മാഹി:(www.panoornews.in) പുതുശ്ശേരി ആരോഗ്യവകുപ്പിൽ നിന്നു വിരമിച്ച ചീഫ് ഫാർമസിസ്റ്റ് പള്ളൂർ കോയ്യോട്ട് തെരു ഗണപതി ക്ഷേത്രത്തിന് സമീപം തൊണ്ടന്റവിട ടി.ഗംഗാധരൻ (82 വയസ്സ്) അന്തരിച്ചു.



ഭാര്യ: ടി.ടി.ശാന്ത( റിട്ട. നേഴ്സിങ് സൂപ്രണ്ട്, മാഹി). മക്കൾ: ബിന്ദു ഗംഗാധരൻ, ഷെറി( പുതുശ്ശേരി). മരുമക്കൾ: മനോജ് കുമാർ (ലേബർ ഓഫീസർ, മാഹി), ബിന്ദു ബാലൻ(പ്രൊഫസർ , ഭാരതിദാസൻ വിമൻസ് കോളേജ് , പുതുശ്ശേരി). സഹോദരങ്ങൾ: ജാനകി, നാരായണി, സതി,രാമചന്ദ്രൻ,സരോജിനി,ലീല, പരേതരായ ഗോപി, ബാലകൃഷ്ണൻ. ശവസംസ്‌കാരം നാളെ (ഞായർ ) രാവിലെ 11.30നു വീട്ടുവളപ്പിൽ.
#T Gangadharan #passed away
