---
title: "#Vigilanceraid|മൊകേരിയിൽ  കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്, മൂന്നര ലക്ഷത്തോളം രൂപയുടെ ക്രമക്കേട് ; ക്ലർക്കിന് സസ്പെൻഷൻ"
english_title: "#Vigilance raid at #family health center in #Mokeri, #irregularities worth Rs. 3.5 lakhs #Suspension of #Clerk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132721/vigilance-raid-at-family-health-center-in-mokeri-irregularities-worth-rs-35-lakhs-suspension-of-clerk"
published_at: "2023-07-22T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbacb7877de_Untitled-6_copy.jpg"
keywords: []
---

# #Vigilanceraid|മൊകേരിയിൽ  കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്, മൂന്നര ലക്ഷത്തോളം രൂപയുടെ ക്രമക്കേട് ; ക്ലർക്കിന് സസ്പെൻഷൻ

> **Lead Summary:** **പാനൂർ: ** മൊകേരിയിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്, മൂന്നര ലക്ഷത്തോളം രൂപയുടെ ക്രമക്കേട് ക്ലർക്കിന് സസ്പെൻഷൻ മൊകേരിയിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തിൽ ക്ലർക്കിന് സസ്പെൻഷൻ.

## Article Content

**പാനൂർ: ** മൊകേരിയിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ വിജിലൻസ് റെയ്ഡ്, മൂന്നര ലക്ഷത്തോളം രൂപയുടെ ക്രമക്കേട് ക്ലർക്കിന് സസ്പെൻഷൻ മൊകേരിയിൽ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തിൽ ക്ലർക്കിന് സസ്പെൻഷൻ.

ക്ലർക്ക് പി. തപസ്യയെ ആണ് ഡിഎംഒ സസ്പെൻഡ് ചെയ്തത്. 3,39,393 രൂപയുടെ  ക്രമക്കേട് കണ്ടെത്തി. ആശുപത്രിയിൽ വിജിലൻസ് പരിശോധന നടത്തുകയാണ്. ഡി.വൈ.എസ്.പിബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. എച്ച്.എം.എസിയുടെ ദൈനം ദിന വരവിൽ തിരിമറി നടത്തിയതായി കണ്ടതിനെ തുടർന്നാണ് പരിശോധന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132721/vigilance-raid-at-family-health-center-in-mokeri-irregularities-worth-rs-35-lakhs-suspension-of-clerk)