---
title: "#iritty|ഇരിട്ടിയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു"
english_title: "The #former #branch secretary in# Iritty left the #CPM and #joined the# BJP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132700/the-former-branch-secretary-in-iritty-left-the-cpm-and-joined-the-bjp"
published_at: "2023-07-22T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb9f9393297_Untitled-5_copy.jpg"
keywords: []
---

# #iritty|ഇരിട്ടിയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു

> **Lead Summary:** **ഇരിട്ടി:** ഇരിട്ടിയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു സി.പി.എം വിട്ട് ഇരിട്ടി ഈന്തങ്കരി മുൻ ബ്രാഞ്ച് സെക്രട്ടറി സജിമാവേലി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

## Article Content

**ഇരിട്ടി:** ഇരിട്ടിയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു സി.പി.എം വിട്ട് ഇരിട്ടി ഈന്തങ്കരി മുൻ ബ്രാഞ്ച് സെക്രട്ടറി സജിമാവേലി ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

ജില്ലാ പ്രസിഡണ്ട് അരുൺ തോമസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക ട്ടറി ജോസഫ് പടമാടൻ ഉദ്ഘാടനം ചെയ്തു. എ. ജോസ്, സത്യൻ കൊങ്ങേരി, മുംതാസ് നൗഷാദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132700/the-former-branch-secretary-in-iritty-left-the-cpm-and-joined-the-bjp)