---
title: "#Death|മുൻ ഹിന്ദി അധ്യാപിക രാധികയുടെ നിര്യാണം ; ചോതാവൂർ  ഹയർ സെക്കൻ്ററി  സ്കൂളിന് നാളെ അവധി"
english_title: "#Death of former #Hindi #teacher #Radhika #Chotavur #Higher Secondary #School has a #holiday #tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132550/death-of-former-hindi-teacher-radhika-chotavur-higher-secondary-school-has-a-holiday-tomorrow"
published_at: "2023-07-21T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bac2b3e070c_Untitled-1_copy.jpg"
keywords: []
---

# #Death|മുൻ ഹിന്ദി അധ്യാപിക രാധികയുടെ നിര്യാണം ; ചോതാവൂർ  ഹയർ സെക്കൻ്ററി  സ്കൂളിന് നാളെ അവധി

> **Lead Summary:** **ചമ്പാട്: **മുൻ ഹിന്ദി അധ്യാപിക രാധികയുടെ നിര്യാണം ,ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് നാളെ അവധി. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക കെ. രാധിക നിര്യാതയായി.

## Article Content

**ചമ്പാട്: **മുൻ ഹിന്ദി അധ്യാപിക രാധികയുടെ നിര്യാണം ,ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് നാളെ അവധി. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക കെ. രാധിക നിര്യാതയായി.

സംസ്കാരം ഞായറാഴ്ച 11 മണിക്ക് മേനപ്രം ക്ഷേത്രത്തിന് സമീപം പാടത്തിൽ വീട്ടുവളപ്പിൽ നടക്കും. ജയരാജൻ (ഗൾഫ്) ഭർത്താവാണ്. അക്ഷയ് രാജ് ( ക്രൊയേഷ്യ ), അനന്വയ എന്നിവർ മക്കളാണ്. സഹോദരങ്ങൾ : മോഹൻരാജ് (വിമുക്ത ഭടൻ), പുഷവല്ലി, അനിൽകുമാർ (വിമുക്ത ഭടൻ), സുജാത ( അംഗൻവാടി ടീച്ചർ) ആദര സൂചകമായി വിദ്യാലയത്തിന് നാളെ അവധി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132550/death-of-former-hindi-teacher-radhika-chotavur-higher-secondary-school-has-a-holiday-tomorrow)