---
title: "#perngathur|പെരിങ്ങത്തൂരിൽ ഇറച്ചി കട ഉടമക്ക്  വെട്ടേറ്റു ;  കൈക്ക് പരിക്ക്"
english_title: "#Butcher shop #owner #hacked in #Peringathur #Hand #injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132515/butcher-shop-owner-hacked-in-peringathur-hand-injury"
published_at: "2023-07-21T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baa7a036c92_Untitled-3_copy.jpg"
keywords: []
---

# #perngathur|പെരിങ്ങത്തൂരിൽ ഇറച്ചി കട ഉടമക്ക്  വെട്ടേറ്റു ;  കൈക്ക് പരിക്ക്

> **Lead Summary:** **പെരിങ്ങത്തൂർ : ** പെരിങ്ങത്തൂരിൽ ഇറച്ചി കട ഉടമക്ക് വെട്ടേറ്റു ; കൈക്ക് പരിക്ക് പെരിങ്ങത്തൂരിൽ അസ്മ മീറ്റ് സ്റ്റാൾ നടത്തുന്ന സെമീറിനു നേരെയാണ് അക്രമമുണ്ടായത്. കത്തികൊണ്ട് കൈയ്ക്ക് വെട്ടുകയായിരുന്നു. ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

## Article Content

**പെരിങ്ങത്തൂർ : ** പെരിങ്ങത്തൂരിൽ ഇറച്ചി കട ഉടമക്ക് വെട്ടേറ്റു ; കൈക്ക് പരിക്ക് പെരിങ്ങത്തൂരിൽ അസ്മ മീറ്റ് സ്റ്റാൾ നടത്തുന്ന സെമീറിനു നേരെയാണ് അക്രമമുണ്ടായത്. കത്തികൊണ്ട് കൈയ്ക്ക് വെട്ടുകയായിരുന്നു. ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

പാറക്കടവ് സ്വദേശി നവാസ് ആണ് ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ കടയിൽ അക്രമം നടത്തിയത്. ഇറച്ചി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ സെമീറിനെ ചൊക്ലി സിഎംസി യിൽ പ്രവേശിപ്പിച്ചു.ചൊക്ലി എസ്.ഐ. ഷമീൽ സംഭവത്തിൽ കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132515/butcher-shop-owner-hacked-in-peringathur-hand-injury)