---
title: "#escape|കണ്ണൂരിൽ റിമാൻ്റ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു, കേസ്"
english_title: "In #Kannur #remand #accused tried to #escape from #custody, #case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/132334/in-kannur-remand-accused-tried-to-escape-from-custody-case"
published_at: "2023-07-21T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba24b01b8d2_Untitled-2_copy.jpg"
keywords: []
---

# #escape|കണ്ണൂരിൽ റിമാൻ്റ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു, കേസ്

> **Lead Summary:** **കണ്ണൂർ: ** കണ്ണൂരിൽ റിമാൻ്റ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു, കേസ് കോടതി റിമാന്റ് ചെയ്ത പ്രതി പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതായി കേസ്.

## Article Content

**കണ്ണൂർ: ** കണ്ണൂരിൽ റിമാൻ്റ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു, കേസ് കോടതി റിമാന്റ് ചെയ്ത പ്രതി പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതായി കേസ്.

കഴിഞ്ഞ ദിവസം സിറ്റി പോലീസ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബാലുശ്ശേരി സ്വദേശി തയ്യിൽ ഹൗസിൽ പ്രവിജിത്താണ് (20) അകമ്പടി പോയ പോലീസുകാരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തത്.

പോലീസുദ്യോഗസ്ഥരുടെ പരാതിയിൽ പ്രവിജിത്തിനെതി രെ ടൗൺ പോലീസ് കേസെ ടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/132334/in-kannur-remand-accused-tried-to-escape-from-custody-case)