---
title: "#valayam|ഓട്ടോ യാത്രക്കിടെ നെഞ്ചുവേദന വളയത്ത് യുവാവ് മരിച്ചു"
english_title: "A #young man #died of #chest pain while #traveling in an #auto"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131844/a-young-man-died-of-chest-pain-while-traveling-in-an-auto"
published_at: "2023-07-19T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7f0d928dcf_download.jpg"
keywords: []
---

# #valayam|ഓട്ടോ യാത്രക്കിടെ നെഞ്ചുവേദന വളയത്ത് യുവാവ് മരിച്ചു

> **Lead Summary:** **വളയം:** ഓട്ടോ റിക്ഷയിൽ ടൗണിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതത്താൽ യുവാവ് മരിച്ചു. വളയം അച്ചംവീട് മംഗലശേരി വിനേഷ്‌ ആണ് മരിച്ചത്. ഇന്ന് പകലായിരുന്നു സംഭവം .

## Article Content

**വളയം:** ഓട്ടോ റിക്ഷയിൽ ടൗണിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതത്താൽ യുവാവ് മരിച്ചു. വളയം അച്ചംവീട് മംഗലശേരി വിനേഷ്‌ ആണ് മരിച്ചത്. ഇന്ന് പകലായിരുന്നു സംഭവം .

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ഗീത മംഗലശ്ശേരി (ഫാർമസിസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജ്) മകൻ : ആദിത്യൻ(കിച്ചു) താനിമുക്ക് പ്രണവം ഹോട്ടൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131844/a-young-man-died-of-chest-pain-while-traveling-in-an-auto)