---
title: "#mdma|കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ ;  കാറും കസ്റ്റഡിയിൽ"
english_title: "#Nadapuram #native #arrested with #deadly #drug# MDMA in# Kathirur The #car is also in #custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131722/nadapuram-native-arrested-with-deadly-drug-mdma-in-kathirur-the-car-is-also-in-custody"
published_at: "2023-07-19T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b79115b03d1_Untitled-11_copy.jpg"
keywords: []
---

# #mdma|കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ ;  കാറും കസ്റ്റഡിയിൽ

> **Lead Summary:** **കതിരൂർ: ** കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ ; കാറും കസ്റ്റഡിയിൽ കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവ്വപ്പാടിയിൽ എം.ഡി.എം.എ.യുമായി ഒരാൾ പിടിയിൽ.

## Article Content

**കതിരൂർ: ** കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ ; കാറും കസ്റ്റഡിയിൽ കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവ്വപ്പാടിയിൽ എം.ഡി.എം.എ.യുമായി ഒരാൾ പിടിയിൽ.

ഇന്നലെ രാത്രി പോലീസ് വാഹന പരിശോധന നടത്തവെയാണ് 310 മില്ലി എം.ഡി.എം.എ.യുമായി നാദാപുരം സ്വദേശി തട്ടാരത്തിൽ നൗഷാദി ( 34 ) നെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദ് സഞ്ചരിച്ച കെ.എൽ. 18. എ.സി. 3303 കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131722/nadapuram-native-arrested-with-deadly-drug-mdma-in-kathirur-the-car-is-also-in-custody)