---
title: "#accident|കണ്ണൂരിൽ  സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം"
english_title: "#Private #bus #crashes into #wall in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131702/private-bus-crashes-into-wall-in-kannur"
published_at: "2023-07-19T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b788fa0cee8_download_(1).jpg"
keywords: []
---

# #accident|കണ്ണൂരിൽ  സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

## Article Content

**കണ്ണൂർ: **കണ്ണൂർ ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ഇരിക്കൂർ ചേടിച്ചേരി സ്കൂളിന് അടുത്താണ് അപകടം നടന്നത്. ഇരിക്കൂറിൽ നിന്ന് മയ്യിലിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131702/private-bus-crashes-into-wall-in-kannur)