---
title: "#mahi|മാഹിയിൽ പോണ്ടിച്ചേരി സർവ്വകലാശാല കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ"
english_title: "Spot Admission to Pondicherry University Courses in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131698/spot-admission-to-pondicherry-university-courses-in-mahi"
published_at: "2023-07-19T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7878502b70_Untitled-8_copy.jpg"
keywords: []
---

# #mahi|മാഹിയിൽ പോണ്ടിച്ചേരി സർവ്വകലാശാല കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **മാഹി: ** മാഹിയിൽ പോണ്ടിച്ചേരി സർവ്വകലാശാല കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ പോണ്ടിച്ചേരി സർവ്വകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിലെ 2023-24 വർഷത്തേക്കുള്ള കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.

## Article Content

**മാഹി: ** മാഹിയിൽ പോണ്ടിച്ചേരി സർവ്വകലാശാല കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ പോണ്ടിച്ചേരി സർവ്വകലാശാല നേരിട്ട് നടത്തുന്ന മാഹി പഠന കേന്ദ്രത്തിലെ 2023-24 വർഷത്തേക്കുള്ള കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.

ബി.കോം, ബി.ബി.എ, ബി.വോക്, ജേർണലിസം ആൻഡ്മാസ്സ് കമ്മ്യൂണിക്കേഷ ൻ, ഫാഷൻ ടെക്നോളജി, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറി യൽ-അസ്സിസ്റ്റൻസ് എന്നീ കോഴ്സുകളിൽ പൊതുവിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുകളുണ്ട്.

രേഖകൾ സഹിതം ജൂലായ് 24 ന് രാവിലെ പത്തു മണിക്ക് മാഹി-എസ്.പി ഓഫീസിനടുത്തു ള്ള സർവ്വകലാശാല കേന്ദ്രത്തിൽ എത്തിച്ചേരണം. ഫോൺ: 04902332622, 9207982622.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131698/spot-admission-to-pondicherry-university-courses-in-mahi)