---
title: " #CochinShipyard |കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ 300 വര്‍ക്ക്‌മെന്‍ ; അപേക്ഷിക്കേണ്ട  അവസാന തീയതി ഈ മാസം 28"
english_title: "300 workmen in Cochin Shipyard Last date to apply is 28th of this month"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131555/300-workmen-in-cochin-shipyard-last-date-to-apply-is-28th-of-this-month"
published_at: "2023-07-18T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6b10d62774_Untitled-1_copy.jpg"
keywords: []
---

#  #CochinShipyard |കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ 300 വര്‍ക്ക്‌മെന്‍ ; അപേക്ഷിക്കേണ്ട  അവസാന തീയതി ഈ മാസം 28

> **Lead Summary:** **കണ്ണൂർ : ** കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ 300 വര്‍ക്ക്‌മെന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 28 കൊച്ചിൻ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വര്‍ക്ക്മെൻ തസ്തികയില്‍ 300 ഒഴിവ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.

## Article Content

**കണ്ണൂർ : ** കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ 300 വര്‍ക്ക്‌മെന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 28 കൊച്ചിൻ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ വര്‍ക്ക്മെൻ തസ്തികയില്‍ 300 ഒഴിവ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്.

ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, ഫിറ്റര്‍, മെക്കാനിക് ഡീസല്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, പ്ലംബര്‍, പെയിന്റര്‍, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക് മെക്കാനിക്, ഇസ്ട്രുമെന്റ് മെക്കാനിക്, ഷിപ്പ്റൈറ്റ് വുഡ് എന്നിവയിലാണ് അവസരം.

എസ്‌എസ്‌എല്‍സി, ഐടിഐ –- എൻടിസി(നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 30 കവിയരുത്. ഒബ്ജക്ടീവ് രീതിയില്‍ ഓണ്‍ലൈൻ പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 28. വിശദവിവരങ്ങള്‍ക്ക് www.cochinshipyard.in കാണുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131555/300-workmen-in-cochin-shipyard-last-date-to-apply-is-28th-of-this-month)