---
title: "#kannur|കണ്ണൂരിൽ മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു "
english_title: "A# house was #gutted in #Kannur after a #fire #started from a #mobile #charger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131463/a-house-was-gutted-in-kannur-after-a-fire-started-from-a-mobile-charger"
published_at: "2023-07-18T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b66533b5341_Untitled-4_copy.jpg"
keywords: []
---

# #kannur|കണ്ണൂരിൽ മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു 

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. അഴീക്കോട് തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. അഴീക്കോട് തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്.

പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ ഫോണിൽ നിന്ന് വേർപെടുത്തി സോഫയിൽ വെച്ചതായിരുന്നു. സോഫയാണ് ആദ്യം കത്തിയതെന്ന് രവീന്ദ്രൻ പറഞ്ഞു. തുടർന്ന് സെൻട്രൽ ഹാൾ മുഴുവൻ തീ പടർന്നു. ടി വി, ജനലുകൾ, ഫാൻ എന്നിവ കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131463/a-house-was-gutted-in-kannur-after-a-fire-started-from-a-mobile-charger)