---
title: "#arrest|തലശേരിയിൽ മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവ് പിടിയിൽ"
english_title: "#Youth# arrested with deadly #drug# MDMA in #Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131266/youth-arrested-with-deadly-drug-mdma-in-thalassery"
published_at: "2023-07-17T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b571b24f3cd_Untitled-5_copy.jpg"
keywords: []
---

# #arrest|തലശേരിയിൽ മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവ് പിടിയിൽ

> **Lead Summary:** **തലശേരി:** തലശേരിയിൽ മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവ് പിടിയിൽ .തലശേരി കയ്യത്ത് റോ ഡിൽ താമസിക്കുന്ന ശാന്തി മൻസിലിൽ റിയാസിനെ യാണ് തലശേരി എസ്.ഐ. സജേഷ്.സി. ജോസിന്റെ നേതൃത്വത്തിന്റെ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്, ഷൈമേഷ്, ഷിജിൽ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**തലശേരി:** തലശേരിയിൽ മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവ് പിടിയിൽ .തലശേരി കയ്യത്ത് റോ ഡിൽ താമസിക്കുന്ന ശാന്തി മൻസിലിൽ റിയാസിനെ യാണ് തലശേരി എസ്.ഐ. സജേഷ്.സി. ജോസിന്റെ നേതൃത്വത്തിന്റെ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്, ഷൈമേഷ്, ഷിജിൽ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലർച്ചെ വീനസ് ജംഗ്ഷനിൽ വെച്ചാണ് 3.5 ഗ്രാം എംഡി എംഎയുമായി യുവാവിനെ പോ ലീസ് പിടികൂടിയത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131266/youth-arrested-with-deadly-drug-mdma-in-thalassery)