---
title: "#accident|പാനൂർ പുത്തൂരിൽ  ടിപ്പറും സ്കൂട്ടറും  കൂട്ടിയിടിച്ച് എട്ടു വയസുകാരൻ മരിച്ചു ; ഉപ്പക്ക് ഗുരുതര പരിക്ക്."
english_title: "An eight-year-old boy died in a collision between a tipper and a bike in Panur PuthurUppa is seriously injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131154/an-eight-year-old-boy-died-in-a-collision-between-a-tipper-and-a-bike-in-panur-puthuruppa-is-seriously-injured"
published_at: "2023-07-17T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b50a4989d71_Untitled-4_copy.jpg"
keywords: []
---

# #accident|പാനൂർ പുത്തൂരിൽ  ടിപ്പറും സ്കൂട്ടറും  കൂട്ടിയിടിച്ച് എട്ടു വയസുകാരൻ മരിച്ചു ; ഉപ്പക്ക് ഗുരുതര പരിക്ക്.

> **Lead Summary:** **പാനൂർ: ** പാനൂർ പുത്തൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് എട്ടു വയസുകാരൻ മരിച്ചു ,ഉപ്പക്ക് ഗുരുതര പരിക്ക്. പാനൂരിനടുത്ത് പുത്തൂർ ക്ലബിന് സമീപമാണ് അപകടമുണ്ടായത്. KL 58 B 6069 നമ്പർ ടിപ്പർ ലോറിയും, KL 58 M 3435 നമ്പർ സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.

## Article Content

**പാനൂർ: ** പാനൂർ പുത്തൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് എട്ടു വയസുകാരൻ മരിച്ചു ,ഉപ്പക്ക് ഗുരുതര പരിക്ക്. പാനൂരിനടുത്ത് പുത്തൂർ ക്ലബിന് സമീപമാണ് അപകടമുണ്ടായത്. KL 58 B 6069 നമ്പർ ടിപ്പർ ലോറിയും, KL 58 M 3435 നമ്പർ സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ കൊളവല്ലൂരിലെ ആദിൽ (8) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഉപ്പ അൻവർ തച്ചോളിക്ക് ഗുരുതര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131154/an-eight-year-old-boy-died-in-a-collision-between-a-tipper-and-a-bike-in-panur-puthuruppa-is-seriously-injured)