---
title: "#panoor|മണിപ്പൂർ കലാപം അവസാനിപ്പിക്കുക ; കണ്ണംവെള്ളിയിൽ പ്രതിഷേധ കൂട്ടായ്മ"
english_title: "End the #Manipur #Rebellion,A group of #mukilpeedika"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130960/end-the-manipur-rebelliona-group-of-mukilpeedika"
published_at: "2023-07-16T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b416b05dc39_Untitled-4_copy.jpg"
keywords: []
---

# #panoor|മണിപ്പൂർ കലാപം അവസാനിപ്പിക്കുക ; കണ്ണംവെള്ളിയിൽ പ്രതിഷേധ കൂട്ടായ്മ

> **Lead Summary:** **പാനൂർ : **മണിപ്പൂർ കലാപം അവസാനിപ്പിക്കുക , കണ്ണം വെള്ളിയിൽ പ്രതിഷേധ കൂട്ടായ്മ മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര ഗവൺമെൻ്റ് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ നടത്തി.

## Article Content

**പാനൂർ : **മണിപ്പൂർ കലാപം അവസാനിപ്പിക്കുക , കണ്ണം വെള്ളിയിൽ പ്രതിഷേധ കൂട്ടായ്മ മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര ഗവൺമെൻ്റ് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ നടത്തി.

പെരിങ്ങളം ലോക്കൽ കമ്മിറ്റി കണ്ണം വെള്ളി യിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ പി.കെ പ്രവീൺ എ.പി.ഭാസ്കരൻ മുഹമ്മദ് ഫായിസ് എൻ.അനൂപ് കെ.ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130960/end-the-manipur-rebelliona-group-of-mukilpeedika)