---
title: " #Koothparamba|കൂത്ത്പറമ്പിൽ തലയിണക്കിടയിൽ വച്ച മൂന്നര പവൻ്റെ മാല മോഷ്ടിച്ചു"
english_title: "A 3.5 #Pawan #necklace was #stolen from between the #pillows in #Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130530/a-35-pawan-necklace-was-stolen-from-between-the-pillows-in-koothparamba"
published_at: "2023-07-15T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b25a0214e60_Untitled-1_copy.jpg"
keywords: []
---

#  #Koothparamba|കൂത്ത്പറമ്പിൽ തലയിണക്കിടയിൽ വച്ച മൂന്നര പവൻ്റെ മാല മോഷ്ടിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **കൂത്ത്പറമ്പിൽ തലയിണക്കിടയിൽ വച്ച മൂന്നര പവൻ്റെ മാല മോഷ്ടിച്ചു കൂത്ത്പറമ്പിന് സമീപം ചിറ്റാരിപ്പറമ്പിൽ തലയണയ്ക്ക് അടിയിൽ വെച്ച മൂന്നരപ്പവന്റെ മാല കവർന്നു.

## Article Content

**കൂത്തുപറമ്പ് : **കൂത്ത്പറമ്പിൽ തലയിണക്കിടയിൽ വച്ച മൂന്നര പവൻ്റെ മാല മോഷ്ടിച്ചു കൂത്ത്പറമ്പിന് സമീപം ചിറ്റാരിപ്പറമ്പിൽ തലയണയ്ക്ക് അടിയിൽ വെച്ച മൂന്നരപ്പവന്റെ മാല കവർന്നു.

കഴിഞ്ഞ ദിവസം രാത്രി ഇരട്ടക്കുളങ്ങര മണക്കാടൻറ വിട വീട്ടിൽ അമ്പിടാട്ട് മുകുന്ദന്റെ ഭാര്യ കമലയുടെ താലി മാലയാണ് മോഷണം പോയത്. പിൻവശത്തെ ചുമരിൽ ഏണി ചാരിവെച്ച നിലയിൽ കണ്ടു. കണ്ണവം പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130530/a-35-pawan-necklace-was-stolen-from-between-the-pillows-in-koothparamba)