---
title: "#Pantakkal|പന്തക്കൽ ഐ.കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ്സ് ഡേ ആഘോഷിച്ചു."
english_title: "#Students Day was #celebrated at# IK Kumaran Government #Higher Secondary School, #Pantakkal."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130489/students-day-was-celebrated-at-ik-kumaran-government-higher-secondary-school-pantakkal"
published_at: "2023-07-15T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b23d323ad37_c83bc781-25cf-4c41-832d-fcb0cc37b400_copy.jpg"
keywords: []
---

# #Pantakkal|പന്തക്കൽ ഐ.കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ്സ് ഡേ ആഘോഷിച്ചു.

> **Lead Summary:** **പന്തക്കൽ: ** പന്തക്കൽ ഐ.കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ്സ് ഡേ ആഘോഷിച്ചു.

## Article Content

**പന്തക്കൽ: ** പന്തക്കൽ ഐ.കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ്സ് ഡേ ആഘോഷിച്ചു.

പെരുംതലൈവർ കാമരാജരുടെ ജന്മദിനാഘോഷം പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പിന്നണി ഗായകനും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ എം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു,

സ്കൂൾ വൈസ് പ്രിൻസിപ്പൽ വി വി ചാന്ദിനി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക പ്രഭ, അധ്യാപകരായ റീജേഷ് രാജൻ, ഷമീന തുടങ്ങിയവർ സംസാരിച്ചു, വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥി കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130489/students-day-was-celebrated-at-ik-kumaran-government-higher-secondary-school-pantakkal)