---
title: "#Congress|തലശേരിയിൽ മുൻ ലോക്കൽ സെക്രട്ടറിയും  കുടുംബവും ചെങ്കൊടി ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് ; കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ അംഗത്വം നൽകും"
english_title: "In Thalassery, the former local secretary and his family left the red flag and joined the Congress KPCC President K. Sudhakaran will give membership."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130234/in-thalassery-the-former-local-secretary-and-his-family-left-the-red-flag-and-joined-the-congress-kpcc-president-k-sudhakaran-will-give-membership"
published_at: "2023-07-14T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1080af2c46_Untitled-3_copy.jpg"
keywords: []
---

# #Congress|തലശേരിയിൽ മുൻ ലോക്കൽ സെക്രട്ടറിയും  കുടുംബവും ചെങ്കൊടി ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് ; കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ അംഗത്വം നൽകും

> **Lead Summary:** ** തലശേരി:** തലശേരിയിൽ മുൻ ലോക്കൽ സെക്രട്ടറിയും കുടുംബവും ചെങ്കൊടി ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് ; കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ അംഗത്വം നൽകും. സി.പി.ഐയുടെ മുൻ ലോക്കൽ സിക്രട്ടറിയും കുടുംബവും ചെങ്കൊടി തണലിൽ നിന്നും കോൺസിലേക്ക് മാറുന്നു.

## Article Content

** തലശേരി:** തലശേരിയിൽ മുൻ ലോക്കൽ സെക്രട്ടറിയും കുടുംബവും ചെങ്കൊടി ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് ; കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ അംഗത്വം നൽകും. സി.പി.ഐയുടെ മുൻ ലോക്കൽ സിക്രട്ടറിയും കുടുംബവും ചെങ്കൊടി തണലിൽ നിന്നും കോൺസിലേക്ക് മാറുന്നു.

പാലയാട് സ്വദേശിയായ കൈപ്രത്ത് രവി നാളെ കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരനിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിക്കും. ഒപ്പം കുടുംബാംഗങ്ങളും ഉണ്ടാവും. ഭാര്യ മഹിജ മഹിളാ സംഘടനാ പ്രവർത്തകയാണ്.

സി.പി.ഐ നിലവിൽ സ്വീകരിക്കുന്ന രാഷ്ട്രിയ നിലപാടുകളുമായി ഒത്തു പോകാനാവില്ലെന്ന് പാർട്ടി മാറുന്ന ചോദ്യങ്ങൾക്ക് രവി മറുപടി നൽകി. വർത്തമാന സാഹചര്യത്തിൽ കോൺഗ്രസുമാ യി യോജിക്കാതെ കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെ തിരെയുള്ള പ്രക്ഷോഭങ്ങൾ വിജയിക്കില്ലെന്നും സി.പി.ഐ നേതാവ് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130234/in-thalassery-the-former-local-secretary-and-his-family-left-the-red-flag-and-joined-the-congress-kpcc-president-k-sudhakaran-will-give-membership)