---
title: "#kannur|കണ്ണൂരിൽ വിദ്യാർത്ഥിനി  ഡെങ്കിപ്പനി ബാധിച്ച് മരിച്ചു"
english_title: "#Student #died of #dengue in# Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130217/student-died-of-dengue-in-kannur"
published_at: "2023-07-14T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0fe4336672_bd6b0f42-160a-44b7-a03d-486d5dd840a3.jpg"
keywords: []
---

# #kannur|കണ്ണൂരിൽ വിദ്യാർത്ഥിനി  ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

> **Lead Summary:** **കണ്ണൂർ :** സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അജീന ജെയിംസ് ആണ് ഡെങ്കിപ്പനി ബാധിച്ചത് .

## Article Content

**കണ്ണൂർ :** സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അജീന ജെയിംസ് ആണ് ഡെങ്കിപ്പനി ബാധിച്ചത് .

കടുത്ത പനിയെ തുടര്‍ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130217/student-died-of-dengue-in-kannur)