---
title: "#kuthuparamba|കൂത്ത്പറമ്പിൽ   ഞാറ്റുവേല ചന്ത ആരംഭിച്ചു."
english_title: "#njattuvella  #market has# started."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130186/njattuvella-market-has-started"
published_at: "2023-07-14T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0eeb2d3486_Untitled-7_copy.jpg"
keywords: []
---

# #kuthuparamba|കൂത്ത്പറമ്പിൽ   ഞാറ്റുവേല ചന്ത ആരംഭിച്ചു.

> **Lead Summary:** **ചിറ്റാരിപ്പറമ്പ്: **ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. പൂവ്വത്തിൻ കീഴിൽ നടന്ന പരിപാടി കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ഷീല ഉദ്ഘാടനം ചെയ്തു.

## Article Content

**ചിറ്റാരിപ്പറമ്പ്: **ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. പൂവ്വത്തിൻ കീഴിൽ നടന്ന പരിപാടി കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ഷീല ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസി.വി.ബാലൻ അദ്ധ്യക്ഷനായി. പഞ്ചായത്തഗംങ്ങളായ സിജ രാജീവൻ , കെ.വി.ശ്രീധരൻ , റോജ മണപ്പാട്ടി, സി.സി.സഹിൽ രാജ്, കൃഷി ഓഫീസർ സൗമ്യ. എ , നവാസ്. എ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130186/njattuvella-market-has-started)