---
title: "#death|കണ്ണൂരിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു "
english_title: "A# young man was# stabbed to# death in a# bar in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130104/a-young-man-was-stabbed-to-death-in-a-bar-in-kannur"
published_at: "2023-07-14T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0b89f6aec8_Untitled-1_copy.jpg"
keywords: []
---

# #death|കണ്ണൂരിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു 

> **Lead Summary:** ** കണ്ണൂർ: ** കണ്ണൂരിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാം വെള്ളി കൈരളി ബാറിലാണ് സംഭവം. കണ്ണൂർ ചിറക്കൽ കീരിയാട് സ്വദേശി ടി പി റിയാസ് ആണ് മരിച്ചത്.

## Article Content

** കണ്ണൂർ: ** കണ്ണൂരിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാം വെള്ളി കൈരളി ബാറിലാണ് സംഭവം. കണ്ണൂർ ചിറക്കൽ കീരിയാട് സ്വദേശി ടി പി റിയാസ് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് കൈരളി ബാറിൽ അക്രമമുണ്ടായത്. പ്രതി ഓടി രക്ഷപ്പെട്ടു. നിസാം എന്നയാളാണ് അക്രമിച്ചതെന്ന് കരുതുന്നു. റിയാസ് തനിച്ച് മദ്യപിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130104/a-young-man-was-stabbed-to-death-in-a-bar-in-kannur)