---
title: "#aicamera|എഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ ? സർക്കാറിനെ പരിഹസിച്ച്  ഹൈക്കോടതി "
english_title: "Did you #check the #pothole on the #road with #AI camera ,The #High Court# ridiculed the #government"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/130022/did-you-check-the-pothole-on-the-road-with-ai-camera-the-high-court-ridiculed-the-government"
published_at: "2023-07-13T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0054d4a20c_Untitled-2_copy.jpg"
keywords: []
---

# #aicamera|എഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ ? സർക്കാറിനെ പരിഹസിച്ച്  ഹൈക്കോടതി 

> **Lead Summary:** **കണ്ണൂർ :**എഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ ? സർക്കാറിനെ പരിഹസിച്ച് ഹൈക്കോടതി സംസ്ഥാനത്തെ റോഡുകളിലെ കുഴി എഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി ചോദിച്ചു.

## Article Content

**കണ്ണൂർ :**എഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴി പരിശോധിച്ചു കൂടേ ? സർക്കാറിനെ പരിഹസിച്ച് ഹൈക്കോടതി സംസ്ഥാനത്തെ റോഡുകളിലെ കുഴി എഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി ചോദിച്ചു.

ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് നിർദേശം. വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു.

റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിൽ ആണ് നിർദ്ദേശം. ഹർജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/130022/did-you-check-the-pothole-on-the-road-with-ai-camera-the-high-court-ridiculed-the-government)