---
title: "#straydogattack|കണ്ണൂരിൽ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു"
english_title: "Streetdog attack in Kannur,Three people were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129857/streetdog-attack-in-kannurthree-people-were-bitten"
published_at: "2023-07-13T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af87ffeec62_download_(1).jpg"
keywords: []
---

# #straydogattack|കണ്ണൂരിൽ തെരുവുനായ ആക്രമണം; മൂന്നുപേർക്ക് കടിയേറ്റു

> **Lead Summary:** കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു.

## Article Content

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു.

ജാഫർ,വിനോദ്,മുനീർ എന്നിവര്ക്കാണ് കടിയേറ്റത്. മൂന്നുപേരെയും പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129857/streetdog-attack-in-kannurthree-people-were-bitten)