---
title: "# SI Kuttikrishnan|പാനൂർ എസ്ഐയായിരുന്ന കുട്ടികൃഷ്ണൻ അന്തരിച്ചു"
english_title: "Panur SI Kuttikrishnan passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129656/panur-si-kuttikrishnan-passed-away"
published_at: "2023-07-12T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae69dd8264b_Untitled-2_copy.jpg"
keywords: []
---

# # SI Kuttikrishnan|പാനൂർ എസ്ഐയായിരുന്ന കുട്ടികൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **പാനൂർ: **പാനൂർ എസ്ഐയായി സേവനമനുഷ്ഠിച്ച കുട്ടിമാക്കൂലിലെ കുട്ടികൃഷ്ണൻ അന്തരിച്ചു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ തലശേരി മേഖലാ അംഗമാണ്. തലശേരി പൊലീസ് സ്റ്റേഷൻ, ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

**പാനൂർ: **പാനൂർ എസ്ഐയായി സേവനമനുഷ്ഠിച്ച കുട്ടിമാക്കൂലിലെ കുട്ടികൃഷ്ണൻ അന്തരിച്ചു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ തലശേരി മേഖലാ അംഗമാണ്. തലശേരി പൊലീസ് സ്റ്റേഷൻ, ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129656/panur-si-kuttikrishnan-passed-away)