---
title: "#mdma|കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ"
english_title: "#Youth #arrested with# MDMA in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129646/youth-arrested-with-mdma-in-kannur"
published_at: "2023-07-12T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae6586be922_Untitled-1_copy.jpg"
keywords: []
---

# #mdma|കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ: **68.9ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചാലാട് സീ ഷോർ റോഡിലെ ബേബി കോട്ടേജിലെ എം ദിൽഷാദിനെയാണ് ഇന്ന് എക്സൈസ് നാർകോട്ടിക്ക് സ്ക്വാഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

**കണ്ണൂർ: **68.9ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചാലാട് സീ ഷോർ റോഡിലെ ബേബി കോട്ടേജിലെ എം ദിൽഷാദിനെയാണ് ഇന്ന് എക്സൈസ് നാർകോട്ടിക്ക് സ്ക്വാഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129646/youth-arrested-with-mdma-in-kannur)