---
title: "#accident|കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "A student died in a accident in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129617/a-student-died-in-a-accident-in-kannur"
published_at: "2023-07-12T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae536898caa_Untitled-4_copy.jpg"
keywords: []
---

# #accident|കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ വാഹകനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ആലോറ പുതിയപുരയിൽ ഹൗസിൽ അശ്വന്ത് ആണ് മരിച്ചത്. നെടുങ്ങോം ഗവ.ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ വാഹകനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ആലോറ പുതിയപുരയിൽ ഹൗസിൽ അശ്വന്ത് ആണ് മരിച്ചത്. നെടുങ്ങോം ഗവ.ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശ്രീകണ്ഠാപുരം ചേപ്പറമ്പിൽ ആണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129617/a-student-died-in-a-accident-in-kannur)