---
title: "#panoorpr|വിദ്യാർഥികളിൽ വായന ശീലം വർധിപ്പിക്കുന്നതിനായി ഇൻറർലോൺ ലൈബ്രറി പദ്ധതിയുമായി പാനൂർ  പി.ആർ. ലൈബ്രറി."
english_title: "#Panoor #PR with Interloan #Library #project to #increase #reading habit #among #students."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129587/panoor-pr-with-interloan-library-project-to-increase-reading-habit-among-students"
published_at: "2023-07-12T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae40ffe70aa_Untitled-2_copy.jpg"
keywords: []
---

# #panoorpr|വിദ്യാർഥികളിൽ വായന ശീലം വർധിപ്പിക്കുന്നതിനായി ഇൻറർലോൺ ലൈബ്രറി പദ്ധതിയുമായി പാനൂർ  പി.ആർ. ലൈബ്രറി.

> **Lead Summary:** **പാനൂർ : **വിദ്യാർഥികളിൽ വായന ശീലം വർധിപ്പിക്കുന്നതിനായി ഇൻറർലോൺ ലൈബ്രറി പദ്ധതിയുമായി പാനൂർ പി.ആർ. ലൈബ്രറി.

## Article Content

**പാനൂർ : **വിദ്യാർഥികളിൽ വായന ശീലം വർധിപ്പിക്കുന്നതിനായി ഇൻറർലോൺ ലൈബ്രറി പദ്ധതിയുമായി പാനൂർ പി.ആർ. ലൈബ്രറി.

പദ്ധതിയുടെ ഉപജില്ലാ തല ഉദ്ഘാടനം പി.ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കെ.കെ ആവിക പുസ്തകം ഏറ്റുവാങ്ങി. പ്രഥമാധ്യാപിക എം.വി. മിനിജകുമാരി അധ്യക്ഷത വഹിച്ചു. വി.പി. ചാത്തു, കെ.കുമാരൻ എൻ.പി.ദീപ്ന ടി.എൻ.സൈര , കെ.പി.സായന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129587/panoor-pr-with-interloan-library-project-to-increase-reading-habit-among-students)