---
title: "#kannuruniversity |കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച കണ്ണൂർ സർവ്വകലാശാല പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു."
english_title: "#Kannur University has #announced the #exam #dates which were #postponed due to #monsoons."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129563/kannur-university-has-announced-the-exam-dates-which-were-postponed-due-to-monsoons"
published_at: "2023-07-12T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae34f8794a7_Untitled-1_copy.jpg"
keywords: []
---

# #kannuruniversity |കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച കണ്ണൂർ സർവ്വകലാശാല പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.

> **Lead Summary:** **കണ്ണൂർ : **കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച 07.07.23 ലെ കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ അതാത് പരീക്ഷാ സെന്ററുകളിൽ വെച്ച് ചുവടെ കൊടുത്ത തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ നടക്കും.

## Article Content

**കണ്ണൂർ : **കാലാവർഷക്കെടുതികളെ തുടർന്ന് മാറ്റിവെച്ച 07.07.23 ലെ കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ അതാത് പരീക്ഷാ സെന്ററുകളിൽ വെച്ച് ചുവടെ കൊടുത്ത തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 - 22.07.2023, ശനി.

രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023-22.07.2023, ശനി.

നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023-29.07.2023, ശനി.

നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023-15.07.2023, ശനി.

ആറാം സെമസ്റ്റർ എം സി എ ഡിഗ്രി (ലാറ്ററൽ എൻട്രി ഉൾപ്പെടെ -സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) മെയ് 2023-13.07.2023, വ്യാഴം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129563/kannur-university-has-announced-the-exam-dates-which-were-postponed-due-to-monsoons)