---
title: "#nadapuram|നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം; പൊലീസ് കേസെടുത്തു"
english_title: "#Doctor #assaulted in #Nadapuram #Police #take a #case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129558/doctor-assaulted-in-nadapuram-police-take-a-case"
published_at: "2023-07-12T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae2fe2f0f9b_download_(3).jpg"
keywords: []
---

# #nadapuram|നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം; പൊലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം : ** അർദ്ധരാത്രി ആശുപത്രിലെത്തിയയാൾ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി.ചാലുക്കുട്ടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയെയാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

## Article Content

**നാദാപുരം : ** അർദ്ധരാത്രി ആശുപത്രിലെത്തിയയാൾ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി.ചാലുക്കുട്ടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയെയാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഇന്നലെ അർദ്ധ രാത്രി പന്ത്രണ് മണിയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129558/doctor-assaulted-in-nadapuram-police-take-a-case)