---
title: "#cpm |സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി കുഞ്ഞിക്കണ്ണൻ്റെ ഇരുപത്തിനാലാം  ചരമദിനത്തിൻ്റെ ഭാഗമായി മീത്തലെ ചമ്പാട്  പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു."
english_title: "Mithale# Champat #Pravasi Kootayama #organized as part of the 24th #death #anniversary of #CPM #Kannur #district #committee# member #PP Kunhikan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129484/mithale-champat-pravasi-koatayam-organized-as-part-of-the-24th-death-anniversary-of-cpm-kannur-district-committee-member-pp-kunhikan"
published_at: "2023-07-11T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad82b05f8da_Untitled-7_copy.jpg"
keywords: []
---

# #cpm |സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി കുഞ്ഞിക്കണ്ണൻ്റെ ഇരുപത്തിനാലാം  ചരമദിനത്തിൻ്റെ ഭാഗമായി മീത്തലെ ചമ്പാട്  പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു.

> **Lead Summary:** **ചമ്പാട്: ** സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി കുഞ്ഞിക്കണ്ണൻ്റെ ഇരുപത്തിനാലാം ചരമദിനത്തിൻ്റെ ഭാഗമായി മീത്തലെ ചമ്പാട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**ചമ്പാട്: ** സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.പി കുഞ്ഞിക്കണ്ണൻ്റെ ഇരുപത്തിനാലാം ചരമദിനത്തിൻ്റെ ഭാഗമായി മീത്തലെ ചമ്പാട് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു.

ചമ്പാട് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പ്രവാസികൾ ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തു. നോർക്ക റൂട്ട്സ് ഡയറക്ടർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

സി. മനോജ് അധ്യക്ഷനായി. കെ.വി മുകുന്ദൻ, അഷ്റഫ് പൂക്കോം, കെ. ജയരാജൻ, ടി ഹരിദാസ് എന്നിവർ സംസാരിച്ചു. നസീർ ഇടവലത്ത് സ്വാഗതവും, ടി.ടി അഷ്ക്കർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129484/mithale-champat-pravasi-koatayam-organized-as-part-of-the-24th-death-anniversary-of-cpm-kannur-district-committee-member-pp-kunhikan)