---
title: "# PVAnwar|സർക്കാറിന് തിരിച്ചടി, പി.വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി, സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി "
english_title: "A# blow to the #government, the# High #Court #rejected the #government's# request for# delay in reclaiming #PV Anwar's #surplus land #immediately"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129469/a-blow-to-the-government-the-high-court-rejected-the-governments-request-for-delay-in-reclaiming-pv-anwars-surplus-land-immediately"
published_at: "2023-07-11T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad760064818_Untitled-5_copy.jpg"
keywords: []
---

# # PVAnwar|സർക്കാറിന് തിരിച്ചടി, പി.വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി, സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി 

> **Lead Summary:** **കണ്ണൂർ : ** സർക്കാറിന് തിരിച്ചടി, പി.വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി, സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി പി.വി അൻവറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിര്‍ദ്ദേശിച്ച്

## Article Content

**കണ്ണൂർ : ** സർക്കാറിന് തിരിച്ചടി, പി.വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി, സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി പി.വി അൻവറിനെതിരായ മിച്ചഭൂമി കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിര്‍ദ്ദേശിച്ച്

ഹൈക്കോടതി. മിച്ചഭൂമി തിരിച്ച്പിടിച്ച് നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.

റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. 2017ൽ  താമരശ്ശേരി താലൂക്ക് ലാന്‍റ്  ബോർഡ്  ചെയർമാനായിരുന്നു നിർദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129469/a-blow-to-the-government-the-high-court-rejected-the-governments-request-for-delay-in-reclaiming-pv-anwars-surplus-land-immediately)