---
title: "#bus|കണ്ണൂരിൽ ബസ് ജീവനക്കാർ തമ്മിൽത്തല്ല് ; ബസ്സുകളുടെ ചില്ല് തകർന്നു"
english_title: "#Kannur 3bus crews are at #loggerheads The #windows of the# buses were# broken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129443/kannur-3bus-crews-are-at-loggerheads-the-windows-of-the-buses-were-broken"
published_at: "2023-07-11T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad667808176_Untitled-2_copy.jpg"
keywords: []
---

# #bus|കണ്ണൂരിൽ ബസ് ജീവനക്കാർ തമ്മിൽത്തല്ല് ; ബസ്സുകളുടെ ചില്ല് തകർന്നു

> **Lead Summary:** ** കണ്ണൂർ: **കണ്ണൂരിൽ ബസ് ജീവനക്കാർ തമ്മിൽത്തല്ല് ,ബസ്സുകളുടെ ചില്ല് തകർന്നു. കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻ‍ഡിൽ ബസ് ജീവനക്കാർ തമ്മിൽ അടിപിടി. തർക്കത്തിനിടെ ബസുകളുടെ ഗ്ലാസുകൾ തകർത്തു.

## Article Content

** കണ്ണൂർ: **കണ്ണൂരിൽ ബസ് ജീവനക്കാർ തമ്മിൽത്തല്ല് ,ബസ്സുകളുടെ ചില്ല് തകർന്നു. കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻ‍ഡിൽ ബസ് ജീവനക്കാർ തമ്മിൽ അടിപിടി. തർക്കത്തിനിടെ ബസുകളുടെ ഗ്ലാസുകൾ തകർത്തു.

11.45ന് ആണ് സംഭവം. സംഭവത്തിൽ കണ്ണൂർ- വളപട്ടണം - മൂന്നുനിരത്ത് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെയും കണ്ണൂർ - മയ്യിൽ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെയും ഗ്ലാസുകളാണ് തകർന്നത്. ഒരു ബസ് ജീവനക്കാരന് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129443/kannur-3bus-crews-are-at-loggerheads-the-windows-of-the-buses-were-broken)