---
title: "#bjp|ചൊക്ലിയിൽ ബി.ജെ.പി പ്രവർത്തകനെ സി.പി.എമ്മുകാർ മർദിച്ചു"
english_title: "#CPM# members beat up a# BJP worker in #Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/129312/cpm-members-beat-up-a-bjp-worker-in-chokli"
published_at: "2023-07-11T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acf4e0537d4_download_(4).jpg"
keywords: []
---

# #bjp|ചൊക്ലിയിൽ ബി.ജെ.പി പ്രവർത്തകനെ സി.പി.എമ്മുകാർ മർദിച്ചു

> **Lead Summary:** **ചൊക്ലി: **ചൊക്ലിയിൽ ബി.ജെ.പി പ്രവർത്തകനെ സി.പി.എമ്മുകാർ മർദിച്ചു ചൊക്ലിയിൽ ബി.ജെ.പി പ്രവർത്തകനെ സി.പി.എമ്മുകാർ അടിച്ചുപരിക്കേൽപ്പിച്ചു. ഒളവിലത്തെ വണ്ണാന്റെ കാട്ടിൽ കെ.പി.സതീത്ഥിനാണ് മർദനമേറ്റത്.

## Article Content

**ചൊക്ലി: **ചൊക്ലിയിൽ ബി.ജെ.പി പ്രവർത്തകനെ സി.പി.എമ്മുകാർ മർദിച്ചു ചൊക്ലിയിൽ ബി.ജെ.പി പ്രവർത്തകനെ സി.പി.എമ്മുകാർ അടിച്ചുപരിക്കേൽപ്പിച്ചു. ഒളവിലത്തെ വണ്ണാന്റെ കാട്ടിൽ കെ.പി.സതീത്ഥിനാണ് മർദനമേറ്റത്.

ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിയോടെ മോന്താൽ തീരദേശ റോഡിൽ വച്ച് സി.പി.എം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ചൊക്ലി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/129312/cpm-members-beat-up-a-bjp-worker-in-chokli)